Mammootty's instructions to Mohanlal's director <br />മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും ഏകദേശം ഒരേ സമയത്താണ് സിനിമയിലേക്ക് എത്തിയത്. തുടക്കത്തില്‍ വില്ലന്‍ റോളുകളായിരുന്നു ഇവരെ തേടിയെത്തിയിരുന്നത്. പിന്നീട് നായകനിരയിലേക്ക് ഉയര്‍ന്നെത്തിയ ഇരുവരേയും പിന്നീട് തിരിഞ്ഞു നേക്കേണ്ടി വന്നിട്ടില്ല. മലയാള സിനിമയുടെ തന്നെ അവിഭാജ്യ ഘടകമായി മാറിയിരിക്കുകയാണ് ഇരുവരും. <br />